പ്രകൃതിയുടെ അതി മനോഹരമായ ഒരു ദൃശ്യം.ഇത് മനോഹരമായ ഒരു റെയില്‍വേ പാതയാണ്.ഏകദേശം 3 കി.മീ ഇത്തരത്തില്‍ ആര്‍ച്ചിന്റെ രൂപത്തില്‍ പ്രകൃതിഅത്ഭുതം ഒരുക്കിയിരിക്കുന്നു.ഉക്രയിനിലെ Klevan മുതല്‍ Orzhiv വരെയുളള അഞ്ച് കിലോമീറ്റര്‍ ദൂരമാണ് റെയില്‍പാത .അതിനിടയിലുളള മൂന്ന് കിലോമീറ്ററാണ് ഈ കാഴ്ച.കമിതാക്കളുടെ ഇഷ്ടസ്ഥലമായതിനാല് ഈ സ്ഥലത്തിന് പ്രണയത്തിന്റെ തുരങ്കം എന്ന് പേരു വന്നിരിക്കുന്നു.വിവിധ തരത്തിലുളള മരങ്ങളും വളളിച്ചെടികളും ചേര്‍ന്നാണ് ഇത് ഉണ്ടായത്.
Follow us on:
Subscribe to:
Post Comments (Atom)
-
ഒരു പ്രകൃതിദത്തനാരാണ് ചണം. ചണ നാരിനേയും അതുണ്ടാകുന്ന സസ്യത്തേയും ചണം എന്നു വിളിക്കുന്നു. ചണസസ്സ്യത്തിൽ നിന്നും ലഭിക്കുന്ന ഫലമാണ് ചണവിത്ത് ...
-
ശീതരക്തമുള്ള ഇനം ഉരഗങ്ങളാണ്പാമ്പുകൾ. പ്രധാനമായും ഏഴ് കുടുംബങ്ങളിൽപ്പെട്ട പാമ്പുകളാണ്കേരളത്തിൽ കാണപ്പെടുന്നത്. എലാപ്പിഡേ,വൈപ്പറിഡേ, കൊളുബ്ര...
-
ക്രിസ്റ്റഫർ കൊളംബസ് മാലാഖമാരുടെ പഴം എന്നു വിശേഷിപ്പിച്ച പപ്പായ.. അമേരിക്കൻ നാടുകളിലാണ് ഉത്ഭവിച്ചതെങ്കിലും ഇന്ത്യയിലാണ് ഏറ്റവും കൂടുതൽ ഉൽപ...
-
ഒരു വാക്ക് പലരും പല രീതിയിലാണ് ഉച്ചരിക്കുന്നതും ഉപയോഗിക്കുന്നതുമെന്നറിയാമോ? ഇതാ ചില മലയാള ഭാഷാ കൗതുകങ്ങള്‍. വിവിധ ക്ലാസുകളിലെ ഭാഷാപഠനത്തി...
-
ഒരു നൂറ്റാണ്ടിനു മുമ്പ് റഷ്യയിൽ നടന്നകാര്യങ്ങൾ അറിയാൻ ഭൂരിപക്ഷത്തിനും താല്പര്യം കാണില്ല. എങ്കിലും വളച്ചൊടിക്ക പെടാത്ത ചരിത്രസത്യങ്ങൾ അറിയു...
-
ലോകത്തിലെ തന്നെ ക്ഷേത്ര വിസ്മയങ്ങളില്‍ ഒന്നാണ് മധുര മീനാക്ഷി ക്ഷേത്രം. മധുര നഗരത്തിന്റെ മധ്യത്തിലായാണ് മീനാക്ഷി ക്ഷേത്രം സ്ഥിതിചെയ്യുന്നത്....
-
മുസ്ലിംസമുദായത്തിൽ; സ്ത്രീയും പുരുഷനും വിവാഹ ഉടമ്പടിയിൽ ഏർപ്പെടുന്നതിനെയാണ് നിക്കാഹ് എന്നു പറയുന്നത്. നിക്കാഹ് എന്നറിയപ്പെടുന്ന മുസ്ലീം വി...
-
ഇത് കുഞ്ഞുനളു മുതലേ നാം ഓരോരുത്തരും മനസ്സില്‍ കൊണ്ടു നടക്കുന്ന വലിയൊരു ചോദ്യമാണ്. ഇത്രയും ഭാരമേറിയ ഒരു വാഹനത്തെ വായുവിൽ ഇങ്ങനെ പറത്താന്‍ സ...
-
രജനീഷ് ചന്ദ്രമോഹൻ ജെയിൻ (ഡിസംബർ 11, 1931 - ജനുവരി 19, 1990) ആയിരത്തിത്തൊള്ളായിരത്തി എഴുപതുകളിൽ ഭഗവാൻ രജനീഷ്എന്നും പിന്നീട് ഓഷോ എന്നും അറിയ...
മൂന്നാറിനെ മുക്കിയ വെള്ളപ്പൊക്കം
ചരിത്രപ്രസിദ്ധമായ 99 ലെ വെള്ളപ്പൊക്കത്തിലാണ് ആറായിരത്തോളം അടി ഉയരത്തിലുള്ള മൂന്നാർ മുങ്ങിയത്. 1924 ജൂലൈ 16നും 25നും ഇടയിൽ കേരളത്തിൽ പെയ്ത പ...

No comments:
Post a Comment