2009 ന്റെ തുടങ്ങിയത് തന്നെ വേറിട്ട ഒരു തട്ടിപിലൂടെ ആയിരുന്നു . Jan 07, 2009 നു സത്യം കമ്പ്യുട്ടെര്സ് ചെയര്‍മാന്‍ ആന്‍ഡ് CEO ആയ രാമ ലിങ്ക രാജു രാജി വച്ചുകൊണ്ട് തന്റെ വന്‍ തട്ടിപ്പിന്‍റെ ചരിത്രം ഏറ്റുപറഞ്ഞു.
2009ഇല്‍ SEBI ക്കും (Securities Exchange Board of India- ഇന്ത്യയിലെ ഷയര്‍ മാര്‍ക്കറ്റ് നിരീക്ഷണ അതോറിറ്റി) തന്റെ ഷയര്‍ ഹോല്ടെര്സിനും രാമ ലിങ്ക രാജു ഒരു കത്തയച്ചു. കമ്പനിയുടെ Financial റിപ്പോര്‍ട്ടില്‍ 1 ബില്ല്യന്‍ ഡോള്ലെര്‍ (അതായത് Current Assets ന്‍റെ 94% ) പെരുപ്പിച്ചു കാണിച്ചു investors നെ വഞ്ചിച്ചു എന്ന ഏറ്റു പറച്ചില്‍ ആയിരുന്നു ആ കത്തില്‍.
കമ്പനി തന്റെ അക്കൌണ്ട്സില്‍ കൃത്രിമം കാട്ടി ഫാള്‍സ് പ്രോഫിറ്റ് കാണിച്ചു കമ്പനിയുടെ വിലയും ഷയരിന്റെ വിലയും പെരുപ്പിച്ചു കാണിച്ചു. ഇതാണ് അദ്ദേഹം ചെയ്ത കുറ്റം. തല്‍ഫലമായി നാഷണല്‍ സ്റ്റോക്ക് എക്സ്ചേഞ്ച്‌ഇല്‍ ലിസ്റ്റ് ചെയ്ത കമ്പനിയുടെ ഷെയര്‍ വില 544 രൂപയില്‍ നിന്നും 11.50 രൂപ ആയി കുറഞ്ഞു. ന്യുയോര്‍ക്ക് സ്റ്റോക്ക് എക്സ്ചേഞ്ച് ഇല്‍ ലിസ്റ്റ് ചെയ്ത ഷയര്‍ വാല്യൂ $ 29.10 ഇല്‍ നിന്നും $ 1.80 ഡോള്ലെര്‍ ആയി കുറഞ്ഞു. ഓരോ ഷയര്‍ ഹോള്‍ടര്‍ക്കും വന്‍ നഷ്ടം നേരിട്ടു.
എന്ത്, എങ്ങനെ, എന്തിനു, തട്ടിപ് നടത്തി ?
----------------------------------------------------------------
കമ്പനിയുടെ പ്രോമോട്ടെര്‍ മാരായ രാമ ലിങ്ക രാജു വിനും അനിയനും വളരെ ചെറിയ ശതമാനം ഷയരുകള്‍ മാത്രമേ ഉണ്ടായിരുന്നുള്ളു, ഈ അവസരത്തില്‍ കമ്പനിയുടെ വളര്‍ച്ച കുറഞ്ഞാല്‍ അവര്‍ക്ക് അവരുടെ സ്ഥാനം ഒഴിയേണ്ടി വരും, അതിനാല്‍ അവര്‍ കണക്കുകളില്‍ ക്രത്രിമം കാണിക്കാന്‍ തീരുമാനിക്കുകയായിരുന്നു. മാത്രമല്ല ഒരു കമ്പനിയുടെ ഷയര്‍ വാല്യൂ വും ടയരക്ടരുടെ ഫീസും മറ്റും കമ്പനിയുടെ വളര്‍ച്ചയുടെയും പ്രോഫിടിന്റെയും ഫലമയിട്ടാണല്ലോ കണക്കാക്കുനത്. തന്‍റെ വളര്‍ച്ചക് വേണ്ടി രാമ ലിങ്ക രാജു കമ്പനിയുടെ കണക്കുകളില്‍ ക്രത്രിമം കാണിച്ചു ലാഭവും കമ്പനിയുടെ അസറ്റുകളുടെയും മൂല്യം പെരുപിച്ചു കാണിച്ചു. മാത്രമല്ല വെറും 40000 ജോലിക്കാര്‍ ഉള്ളിടത്ത് ജോലിക്കാരുടെ എണ്ണം 53000 എന്ന് കാണിച്ചു അധികമുള്ള 13000 പേരുടെ ശമ്പള ഇനത്തില്‍ 200 മില്ല്യന്‍ രൂപയും മാസാ മാസം രാമ ലിങ്ക രാജു കൈപറ്റി.
Auditor ന്‍റെ പങ്ക്
----------------------------
സത്യം കംപ്യുട്ടര്‍ന്‍റെ ഓടിട്ടര്‍ ലോകത്തിലെ തന്നെ 2 മത്തെ പ്രമുഖ ആടിട്ടിംഗ് ഫേം ആയ പ്രൈസ് വാട്ടര്‍ ഹൌസ് കൂപേര്‍ ( PricewaterhouseCoopers -PwC) എന്ന സ്ഥാപനമായിരുന്നു. ഇത് ഒരു ലണ്ടന്‍ ബേസെട് കമ്പനി ആണ്.ഇവരാണ് കമ്പനിയുടെ കണക്കുകള്‍ ഓഡിറ്റ് ചെയ്തു സാക്ഷ്യ പെടുത്തിയിരുന്നത്. ഈ തട്ടിപ് പുറത്തു വന്നത്തിനു പിന്നാലെ ഇന്ത്യ ഇവര്‍ക്ക് 6 മില്ല്യന്‍ ഡോള്ലെര്‍ പിഴ ഈടാക്കി, മാത്രമല്ല SEBI (Securities Exchange Board of India- ഇന്ത്യയിലെ ഷയര്‍ മാര്‍ക്കറ്റ് നിരീക്ഷണ അതോറിറ്റി) PwC യെ ലിസ്റ്റെട് കമ്പനികളുടെ കണക്കുകള്‍ ഓഡിറ്റ് ചെയ്യുന്നതില്‍ നിനും 2 വര്‍ഷത്തേക് വിലക്കി. മാത്രമല്ല പെരുപ്പിച്ചു കാണിച്ച പണം ഡയരെക്ട്ടര്‍ മാരില്‍ നിന്നും PwC യില്‍ നിന്നും ഈടാക്കാന്‍ കോടതി ഉത്തരവിട്ടു. എന്നാല്‍ സത്യം കമ്പ്യൂട്ടര്‍സ് തങ്ങള്‍ക് പെരുപ്പിച്ച കണക്കുകള്‍ നല്‍കുക ആയിരുന്നു എന്ന് അവര്‍ വാദിച്ചു.
ഒടുവില്‍ ...
-------------------
ഈ വാര്‍ത്ത പുറത്തു വന്ന ശേഷം 11 Jan 2009 ഇല്‍ ഇന്ത്യാ ഗവന്മേന്റ്റ് ശ്രീ AS മൂര്‍ത്തി യെ CEO ആയും Chartered Accountant ആയ ശ്രീ TN മനോഹരന്‍ നെ advisor ആയും നിയമിച്ചു, സാമ്പത്തിക കുറ്റക്രത്യം അന്വേഷിക്കാന്‍ CBI ക്ക് ഉത്തരവിട്ടു.
ഇവരുടെ എല്ലാം റിപ്പോര്‍ട്ടിന്റെ ഫലമായി 09 April 2015 ഇല്‍ രാമ ലിങ്ക രാജുവിനും കേസില്‍ മറ്റുപ്രതികളായ 9 പേര്‍ക്കും 7 വര്ഷം കഠിന തടവിനു ഹൈദരാബാദ് കോടതി ഉത്തരവിട്ടു, മാത്രമല്ല രാമ ലിങ്ക രാജുവിനും അനിയനും 55 മില്ല്യന്‍ രൂപ വീതം പിഴ അടക്കാനും കോടതി ഉത്തരവിട്ടു.
13 april 2009 ഇല്‍ 46% ഷയരുകള്‍ മഹിന്ദ്ര യുടെ ഉടമസ്ഥതിയിലുള്ള TechMahindra ലേലത്തിലൂടെ ഏറ്റെടുത്തു. കമ്പനിയുടെ പേര് "Mahindra Satyam" എന്ന് പുനര്‍ നാമകരണം ചെയ്തു.
ഇത്തരത്തില്‍ കണക്കുകളില്‍ ക്രത്രിമം കാണിച്ച
ലോകത്തിലെ തന്നെ മറ്റൊരു വലിയ തട്ടിപ്പായിരുന്നു Enron Scandel. 2001 ഇല്‍ അമേരികയില്‍ ആണ് ഈ വന്‍ തട്ടിപ് അരങ്ങേറിയത് . Satyam scandal സമാന രീതിയില്‍ ആയതിനാല്‍ ഇന്ത്യയിലെ Enron Scandel എന്നാണ് സത്യം തട്ടിപിനെ സാമ്പത്തിക വിധഗ്തര്‍ വിശേഷിപ്പികുന്നത്.
7th Day എന്ന സിനിമയില്‍ പറഞ്ഞ പോലെ “Only Crime that caught will get punished” പിടിക്കപെട്ട കുറ്റങ്ങള്‍ മാത്രമേ പുറം ലോകം അറിയുകയുള്ളു, ശിക്ഷ ലഭിക്കുകയുള്ളൂ. ഇനിയും ആരും അറിഞ്ഞിട്ടില്ലാത്ത എത്ര എത്ര സാമ്പത്തിക കുറ്റകൃത്യങ്ങള്‍ മറക്ക് അകത്തു ഉണ്ട് എന്ന് ആര്‍കറിയാം?

No comments:
Post a Comment