ഉപയോഗം

പുത്തൻ അറിവുകൾ സമ്പാദിക്കാൻ വെമ്പുന്ന ആർക്കും ഈ പേജ് ഉപയോഗകരം ആകുന്ന രീതിയിലാണ് ഇവിടെ അറിവുകൾ തരംതിരിച്ചു പ്രദർശിപ്പിച്ചിരിക്കുന്നത്‌. വിവിധ രീതികൾ ഉപയോഗിച്ച് വേണ്ട അറിവുകൾ ഇവിടെനിന്നും തിരഞ്ഞെടുക്കാവുന്നതാണ്. ടോപ്പിക്ക് ലിസ്റ്റ്, ബ്ലോഗ് അർക്കൈവ്, തുടന്നു വായിക്കുക എന്നുപറയുന്ന ഭാഗം മുതലായവ അതിൽ ചിലതുമാത്രം. ഈ സൈറ്റ് കഴിവതും ആനുകാലികവും, വിശ്വസനീയവുമാക്കിവെക്കാൻ ഇതിനു പിന്നിലെ സംഘം അക്ഷീണം പ്രയത്നിച്ചുകൊണ്ടിരിക്കുകയാണ്. എന്നിരുന്നാലും ഇവിടെ എവിടെയെങ്കിലും എന്തെങ്കിലും തെറ്റായ വിവരം കണ്ടുകിട്ടിയാൽ ഞങ്ങളെ ഞങ്ങളുടെ ഫേസ്ബുക്ക് പേജ് വഴി അറിയിക്കുമല്ലോ?


അതുപോലെതന്നെ ഈ സൈറ്റിനെ കുറിച്ചുള്ള താങ്കളുടെ വിലയേറിയ അഭിപ്രായങ്ങളും, നിർദ്ദേശങ്ങളും, പരാതികളും, വിമര്ശനങ്ങളുമെല്ലാം ഞങ്ങളെ അറിയിക്കുവാൻ ഫേസ്ബുക്കു വഴി സാധ്യമാണ്. താങ്കളുടെ അറിവിനെ പരിപോഷിപ്പിക്കാൻ 'പുത്തൻ അറിവ്' എന്ന ഈ സംരംഭത്തിന് അല്പമെങ്കിലും സാധിക്കും എന്ന് പ്രതീക്ഷിക്കുന്നു. ഇത് മുഴുവനായി വായിച്ചതിന് വളരെ നന്ദി.

3 comments:

  1. ഒരു കടപ്പാട് കൂടി ചേർക്കൂ കാരണം
    കണ്ടെന്റ് കോപ്പിയടിക്കുമ്പോൾ മാന്യത പുലർത്താൻ കഴിയണം .

    ReplyDelete
    Replies
    1. ചിലസാഹചര്യങ്ങളിൽ ലേഖകനെ കണ്ടുകിട്ടാൻ പ്രയാസമുള്ളതിനാലാവാം ഇങ്ങനെ സംഭവിക്കുക. അങ്ങനെ പരാതിയുള്ള കണ്ടന്റ് ഏതായാലും ദയവായി ഞങ്ങളെ എഫ്ബി പേജുവഴി അറിയിക്കുക. തീർച്ചയായും കാപ്പാട് നൽകുന്നതായിരിക്കും. അറിവുകൾ മറ്റുള്ളവരിലേക്ക് എത്തിക്കുമ്പോൾ ആരെയും ദ്രോഹിക്കുകയോ വിഷമിപ്പിക്കുകയോ ചെയ്യുക എന്നൊരു ഉദ്ദേശം നമുക്ക് ഇല്ല. കമന്റിന് വളരെ നന്ദി.

      Delete

മൂന്നാറിനെ മുക്കിയ വെള്ളപ്പൊക്കം

ചരിത്രപ്രസിദ്ധമായ 99 ലെ വെള്ളപ്പൊക്കത്തിലാണ് ആറായിരത്തോളം അടി ഉയരത്തിലുള്ള മൂന്നാർ മുങ്ങിയത്. 1924 ജൂലൈ 16നും 25നും ഇടയിൽ കേരളത്തിൽ പെയ്ത പ...