നിരവധി സംഗീതോപകരണങ്ങൾ ഒരുമിച്ച് കൂട്ടമായി വയിക്കുന്നതിനെ ഓർകെസ്ട്ര എന്ന് പറയുന്നു. ഇതിൽ തന്ത്രി വാദ്യങ്ങളും, മരം, ബ്രാസ് എന്നിവ കൊണ്ടുണ്ടാക്കിയ സുഷിര വാദ്യങ്ങളും ആണ് ഉപയോഗിക്കുക . മെലഡി ഉപകരണങ്ങൾക്കാണ് പ്രാധാന്യമെങ്കിലും താളവാദ്യങ്ങളും ഉൾപ്പെടുത്താറുണ്ട്. എന്നാൽ ചില സന്ദർഭങ്ങളിൽ ക്ലാസ്സിക്കൽ ഗിറ്റാർ, ഓർഗൻ മുതലായവയും ഉൾപ്പെടുത്താറുണ്ട്. വയലിൻ, ഓടക്കുഴൽ (flute ), ട്രംപെറ്റ്, സാക്സഫോൺ, ക്ലാരിനെറ്റ്, പിയാനോ, ചെല്ലോ, വയലിൻ ചെല്ലോ, വയോള, ഡബിൾ ബസ്, ഹാരപ്, ഡ്രംസ്ൻറെ വിവിധ ഭാഗങ്ങൾ മുതലായവയാണ് പൊതുവേ ഉപയോഗിക്കുന്നവ. 50 പേരിൽ കുറവുള്ള ചെറിയ ഓർകെസ്ട്രകളെ ചേംബർ ഓർകെസ്ട്ര എന്ന് വിളിക്കുന്നു. എന്നാൽ 100 പേരോളം വരുന്ന വലിയ ഓർകെസ്ട്രകളെ സിംഫണി ഓർകെസ്ട്ര എന്നും ഫിൽഹാർമോണിക് ഓർകെസ്ട്ര എന്നും മറ്റും വിളിക്കുന്നു. ഗ്രീക്ക് വാക്കിൽ നിന്നുമാണ് ഈ പേര് വന്നിട്ടുള്ളത്. പുരാതന ഈജിപ്റ്റ് ലാണ് ഓർകെസ്ട്രയുടെ ആരംഭം എന്ന് കണക്കാക്കുന്നു. പതിനൊന്നാം നൂറ്റാണ്ടു മുതൽ പലവിധത്തിലുള്ള ഉപകരങ്ങൾ ഒരുമിച്ചു വായിച്ചുവന്നെങ്കിലും, പതിനാറാം നൂറ്റാണ്ടിലാണ് ഓർകെസ്ട്രയുടെ ആരംഭമായി കണക്കാക്കിയിട്ടുള്ളത്. 18, 19 നൂറ്റാണ്ടുകളിലാണ് ഇത് കൂടുതലും പ്രസിദ്ധിയാർജിച്ചത്. എന്നാൽ ഇരുപതാം നൂറ്റാണ്ടിൽ ഓർകെസ്ട്ര സംഗീതം ചിട്ടപെടുത്തുന്നതിലും മറ്റും പല മാറ്റങ്ങളും വന്നിട്ടുണ്ട്.
Follow us on:
Subscribe to:
Post Comments (Atom)
-
ഒരു പ്രകൃതിദത്തനാരാണ് ചണം. ചണ നാരിനേയും അതുണ്ടാകുന്ന സസ്യത്തേയും ചണം എന്നു വിളിക്കുന്നു. ചണസസ്സ്യത്തിൽ നിന്നും ലഭിക്കുന്ന ഫലമാണ് ചണവിത്ത് ...
-
ശീതരക്തമുള്ള ഇനം ഉരഗങ്ങളാണ്പാമ്പുകൾ. പ്രധാനമായും ഏഴ് കുടുംബങ്ങളിൽപ്പെട്ട പാമ്പുകളാണ്കേരളത്തിൽ കാണപ്പെടുന്നത്. എലാപ്പിഡേ,വൈപ്പറിഡേ, കൊളുബ്ര...
-
ക്രിസ്റ്റഫർ കൊളംബസ് മാലാഖമാരുടെ പഴം എന്നു വിശേഷിപ്പിച്ച പപ്പായ.. അമേരിക്കൻ നാടുകളിലാണ് ഉത്ഭവിച്ചതെങ്കിലും ഇന്ത്യയിലാണ് ഏറ്റവും കൂടുതൽ ഉൽപ...
-
ഒരു വാക്ക് പലരും പല രീതിയിലാണ് ഉച്ചരിക്കുന്നതും ഉപയോഗിക്കുന്നതുമെന്നറിയാമോ? ഇതാ ചില മലയാള ഭാഷാ കൗതുകങ്ങള്‍. വിവിധ ക്ലാസുകളിലെ ഭാഷാപഠനത്തി...
-
ലോകത്തിലെ തന്നെ ക്ഷേത്ര വിസ്മയങ്ങളില്‍ ഒന്നാണ് മധുര മീനാക്ഷി ക്ഷേത്രം. മധുര നഗരത്തിന്റെ മധ്യത്തിലായാണ് മീനാക്ഷി ക്ഷേത്രം സ്ഥിതിചെയ്യുന്നത്....
-
മുസ്ലിംസമുദായത്തിൽ; സ്ത്രീയും പുരുഷനും വിവാഹ ഉടമ്പടിയിൽ ഏർപ്പെടുന്നതിനെയാണ് നിക്കാഹ് എന്നു പറയുന്നത്. നിക്കാഹ് എന്നറിയപ്പെടുന്ന മുസ്ലീം വി...
-
ഒരു നൂറ്റാണ്ടിനു മുമ്പ് റഷ്യയിൽ നടന്നകാര്യങ്ങൾ അറിയാൻ ഭൂരിപക്ഷത്തിനും താല്പര്യം കാണില്ല. എങ്കിലും വളച്ചൊടിക്ക പെടാത്ത ചരിത്രസത്യങ്ങൾ അറിയു...
-
ഇത് കുഞ്ഞുനളു മുതലേ നാം ഓരോരുത്തരും മനസ്സില്‍ കൊണ്ടു നടക്കുന്ന വലിയൊരു ചോദ്യമാണ്. ഇത്രയും ഭാരമേറിയ ഒരു വാഹനത്തെ വായുവിൽ ഇങ്ങനെ പറത്താന്‍ സ...
-
രജനീഷ് ചന്ദ്രമോഹൻ ജെയിൻ (ഡിസംബർ 11, 1931 - ജനുവരി 19, 1990) ആയിരത്തിത്തൊള്ളായിരത്തി എഴുപതുകളിൽ ഭഗവാൻ രജനീഷ്എന്നും പിന്നീട് ഓഷോ എന്നും അറിയ...
മൂന്നാറിനെ മുക്കിയ വെള്ളപ്പൊക്കം
ചരിത്രപ്രസിദ്ധമായ 99 ലെ വെള്ളപ്പൊക്കത്തിലാണ് ആറായിരത്തോളം അടി ഉയരത്തിലുള്ള മൂന്നാർ മുങ്ങിയത്. 1924 ജൂലൈ 16നും 25നും ഇടയിൽ കേരളത്തിൽ പെയ്ത പ...
No comments:
Post a Comment