ഇതിന്റെ ഉത്തരം പലരും വിചാരിക്കുന്നതുപോലെ അത്ര നിസാരം അല്ല. പലരും അതറിയുമ്പോൾ ഒന്ന അതിശയിക്കും.
പലർക്കും അറിയാവുന്ന ഉത്തരം ആദ്യം പറയാം.
1 ) മഷി പെട്ടന്ന് ഉണങ്ങാൻ.
സത്യം പറഞ്ഞാണ് ക്യാപ്പിൽ ദ്വാരം ഉള്ളതുകൊണ്ട് കാറ്റു കയറി മഷി പെട്ടന്ന് ഉണങ്ങും. എന്നാൽ മഷി പെട്ടന്ന് ഉണങ്ങുന്നതു നല്ലതല്ല. മഷി ഉണങ്ങിയാൽ വീണ്ടും എഴുതുന്നതിനു മുന്പായി പേന ഒന്ന് കുടയണം. അപ്പോൾ മഷി ഉണങ്ങുന്നതിനായല്ല ദ്വാരം ഇട്ടിരിക്കുന്നത്.
2 ) മർദം തുലനനം ചെയ്യാൻ.
ശരിയാണ്. പേനയുടെ ക്യാപ്പിൽ ദ്വാരം ഇല്ലെങ്കിൽ ക്യാപ്പ്‍ അടയ്ക്കുമ്പോൾ അതിൽ വായു മർദം കൂടുകയും തന്മൂലം ക്യാപ്പ്‍ ശരിയായി അടയാതിരിക്കുകയോ, അല്ലെങ്കിൽ അടഞ്ഞ ശേഷം തള്ളി തുറന്നു പോവുകയോ ചെയ്യാം. അത് കൂടാതെ വിമാനം പൊങ്ങുമ്പോൾ ക്യാപ്പിനകത്തെ മർദത്തിൽ മഷിയെ തള്ളി മഷി ലീക്കാവുകയോ ചെയ്യാം.
3 ) പേനയുടെ ക്യാപ്പ് അറിയാതെ തൊണ്ടയിൽ കുടുങ്ങി ശ്വാസം കിട്ടാതെ ആളു മരിക്കാതിരിക്കാൻ.
പെന കയ്യിൽ പിടിച്ചു ആലോചിച്ചു ക്യാപ്പ് കടിക്കുന്ന ശീലം പലർക്കും ഉണ്ട്.
2000 മുതൽ 2010 കൊല്ലം വരെയുള്ള പത്തു വർഷത്തിൽ 10000 പേരോളം ക്യാപ്പ് തൊണ്ടയിൽ കുടുങ്ങി അപകടം ഉണ്ടായിട്ടുണ്ടെന്നാണ് കണക്കുകൾ പറയുന്നത്. അതിൽ 60 % വും 6 മുതൽ 15 വയസ്സുവരെയുള്ള കുട്ടികൾ.
1991 ഇൽ.. പ്രസിദ്ധമായ BiC Pens എന്ന കമ്പനി ആണ് ആദ്യമായി പേനയുടെ ക്യാപ്പിൽ ദ്വാരം ഇട്ടു പെന ഇറക്കിയത്. അതിനു ശേഷം പലരും ഇത് പിന്തുടർന്ന്. വലിയ ക്യാപ് ഉള്ള പേനകൾ ഒട്ടുമുക്കാലും ദ്വാരമുള്ള ക്യാപ്പ് ആണ് ഇപ്പോൾ നിർമിക്കുന്നത്. അമേരിക്കയിൽമാത്രം ചുരുങ്ങിയത് 100 പേരുടെയെങ്കിലും ജീവൻ ഇതുവഴി രക്ഷിക്കാൻ കഴിയുന്നുണ്ടെന്നാണ് BiC Pens കമ്പനി പറയുന്നത്.
Follow us on:

No comments:
Post a Comment