പ്രണയത്തിന്‍റെ തുരങ്കം

പ്രകൃതിയുടെ അതി മനോഹരമായ ഒരു ദൃശ്യം.ഇത് മനോഹരമായ ഒരു റെയില്‍വേ പാതയാണ്.ഏകദേശം 3 കി.മീ ഇത്തരത്തില്‍ ആര്‍ച്ചിന്‍റെ രൂപത്തില്‍ പ്രകൃതിഅത്ഭുതം ഒരുക്കിയിരിക്കുന്നു.ഉക്രയിനിലെ Klevan മുതല്‍ Orzhiv വരെയുളള അഞ്ച് കിലോമീറ്റര്‍ ദൂരമാണ് റെയില്‍പാത .അതിനിടയിലുളള മൂന്ന് കിലോമീറ്ററാണ് ഈ കാഴ്ച.കമിതാക്കളുടെ ഇഷ്ടസ്ഥലമായതിനാല്‍ ഈ സ്ഥലത്തിന് പ്രണയത്തിന്‍റെ തുരങ്കം എന്ന് പേരു വന്നിരിക്കുന്നു.വിവിധ തരത്തിലുളള മരങ്ങളും വളളിച്ചെടികളും ചേര്‍ന്നാണ് ഇത് ഉണ്ടായത്.


Follow us on:
   
ഉപയോഗപ്രദമായ മറ്റുചില പേജുകൾ

No comments:

Post a Comment

മൂന്നാറിനെ മുക്കിയ വെള്ളപ്പൊക്കം

ചരിത്രപ്രസിദ്ധമായ 99 ലെ വെള്ളപ്പൊക്കത്തിലാണ് ആറായിരത്തോളം അടി ഉയരത്തിലുള്ള മൂന്നാർ മുങ്ങിയത്. 1924 ജൂലൈ 16നും 25നും ഇടയിൽ കേരളത്തിൽ പെയ്ത പ...