ലോകത്തിലെ ഏറ്റവും വലിയ വാഴ

ലോകത്തിലെ ഏറ്റവും വലിയ വാഴ
ഉയരം: 25 മീറ്റർ
ചുറ്റളവ് : 2 മീറ്റർ
ഇലകളുടെ നീളം: 5 മീറ്റർ വരെ
ഇലകളുടെ വീതി: 1.5 മീറ്റർ
പ്രാദേശിക നാമം: മോസസ് ഇൻ ജൻസ്
സുലഭമായി കണ്ടുവരുന്ന രാജ്യം : പപ്പുവ ന്യൂഗിനിയ
രണ്ടാൾ ചുറ്റിപ്പിടിച്ചാൽ മാത്രം എത്തുന്നത്ര വണ്ണമുള്ള ഈ വാഴയിനങ്ങളെ 1989 ൽ ജെഫി ഡാനിയൽസ് എന്ന സസ്യ ശാസ്ത്രജ്ഞനാണ് പുറം ലോകത്തിന് പരിചയപ്പെടുത്തിയത്. വഴിയരികിലെല്ലാം സുലഭമായി വളർന്നു നിൽക്കുന്ന ഈ വാഴ ഇനം അസാമാന്യ ഉയരം കൊണ്ട് മറ്റ് മരങ്ങളായി തെറ്റിദ്ധരിക്കപ്പെട്ടു പോകുന്നു.
പഴുത്ത ഒരു പടല കായ്ക്ക് 35 മുതൽ 40 വരെ കിലോ തൂക്കം ഉണ്ടാകും. ഇന്റെ ർനാഷണൽ പ്ലാന്റ് ജെനിറ്റിക്സ് ബോർഡ് എന്ന സംഘടനയുടെ സംരക്ഷിത പട്ടികയിൽ പെടുന്നതിനാൽ ഈ ഇനങ്ങൾ ഇപ്പോഴും സംരക്ഷിക്കപ്പെടുന്നു...!!!





Follow us on:
   
ഉപയോഗപ്രദമായ മറ്റുചില പേജുകൾ

No comments:

Post a Comment

മൂന്നാറിനെ മുക്കിയ വെള്ളപ്പൊക്കം

ചരിത്രപ്രസിദ്ധമായ 99 ലെ വെള്ളപ്പൊക്കത്തിലാണ് ആറായിരത്തോളം അടി ഉയരത്തിലുള്ള മൂന്നാർ മുങ്ങിയത്. 1924 ജൂലൈ 16നും 25നും ഇടയിൽ കേരളത്തിൽ പെയ്ത പ...