ഒരുകാലത്ത് ബുദ്ധമത്തതിന് ഏറെ വേരോട്ടമുണ്ടായിരുന്ന സ്ഥലമായിരുന്നത്രേആലപ്പുഴ, അതിന് തെളിവെന്നോണം ഇന്നും കാണാവുന്ന ഒന്നാണ് കരുമാടിക്കുട്ടന്‍ എന്നറിയപ്പെടുന്ന ബുദ്ധപ്രതിമ. ഒന്‍പതാംനൂറ്റാണ്ടില്‍ സ്ഥാപിച്ചതാണെന്ന് കരുതപ്പെടുന്ന ഈ പ്രതിമ സ്ലേറ്റുകല്ലിലാണ് പണിതിരിക്കുന്നത്. പ്രതിമയുടെ പകുതിഭാഗം മാത്രമേ ഇപ്പോള്‍ ഉള്ളു, ബാക്കിഭാഗം മദമിളകിയ ഒരു ആനയുടെ ആക്രമണത്തില്‍ തകര്‍ന്നതാണെന്നാണ് വിശ്വാസം.
ആലപ്പുഴയില്‍ തകഴിയ്ക്കടുത്താണ് ഈ പ്രതിമയുള്ളത്. കരുമാടിത്തോട്ടില്‍നിന്നും കണ്ടെടുത്ത ഈ പ്രതിമ സംരക്ഷിച്ചെടുത്തത് സര്‍ റോബര്‍ട്ടോ ബ്രിസ്‌റ്റോ ആണത്രേ. ഒരിക്കല്‍ ദലൈ ലാമ കരുമാടിക്കുട്ടന്‍ പ്രതിമ സന്ദര്‍ശിയ്ക്കുകയും അതിന്റെ സംരക്ഷണത്തിനായി ഏര്‍പ്പാടുകള്‍ ചെയ്യുകയും ചെയ്തിരുന്നു. കേരളത്തില്‍ അപൂര്‍വ്വമായ ബുദ്ധപ്രതിമകളില്‍ ഒന്നായ ഇതിനെ പുരാവസ്തുവകുപ്പ് ചരിത്രസ്മാരകമായി പ്രഖ്യാപിച്ചിട്ടുണ്ട്. കരുമാടിക്കുട്ടന്‍ പ്രതിമയെ ചുറ്റിപ്പറ്റി ഒട്ടേറെ ഐതീഹ്യങ്ങളും കഥകലും നിലവിലുണ്ട്
കേരളത്തിലെ ആലപ്പുഴജില്ലയിലെ അമ്പലപ്പുഴയിലെകരുമാടി എന്നഗ്രാമത്തിലെ പ്രസിദ്ധമായബുദ്ധപ്രതിമയാണ് കരുമാടിക്കുട്ടൻ .
കരുമാടിത്തോട്ടിൽവളരെക്കാലമായി അറിയപ്പെടാതെ കിടന്നിരുന്നവിഗ്രഹം സംരക്ഷിച്ചെടുത്തത്സർ റോബർട്ട് ബ്രിസ്റ്റോആയിരുന്നു.
കേരളത്തിൽ ബുദ്ധമതംവളരെ പ്രചാരം നേടിയിരുന്നുഎന്നും, അത് സജീവമായിരുന്ന
കാലത്തിന്റെ തെളിവായിട്ടാണ്പല ചരിത്രകാരന്മാരും ഇതിനെക്കാണുന്നത്.
ദലൈ ലാമ കരുമാടിക്കുട്ടൻസന്ദർശിക്കുകയും അതിന്റെ സംരക്ഷണത്തിനായിഏർപ്പാടുകൾ
ചെയ്യുകയും ചെയ്തിരുന്നു.
കേരളത്തിൽഅപൂർവ്വം ബുദ്ധപ്രതിമകളിലൊന്നായകരുമാടിക്കുട്ടനെ പുരാവസ്തുവകുപ്പ്ചരിത്രസ്മാരകമായി പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും കാര്യമായ പരിഗണനയൊന്നും ഇതിനുലഭിച്ചിട്ടില്ല. ശബരിമലയ്ക്ക്പോകുന്ന ചിലർ ഇവിടെ വന്ന്
തേങ്ങയടിക്കാറുണ്ട്....
......പേരിനുപിന്നിൽ ......
കുട്ടുവൻ എന്നചേരരാജാക്കന്മാരുടെ വിശേഷണത്തിൽനിന്നാണ് കുട്ടൻ എന്ന ദ്രാവിഡദൈവത്തിന്റെ ഉത്ഭവം.
പിൽകാലത്ത് പലചേരരാജാക്കന്മാരും ബുദ്ധമതം സ്വീകരിച്ചതോടെ വിഗ്രഹങ്ങൾബുദ്ധമതത്തിന്റെ സ്വാധീനം കൈക്കൊണ്ടു.
കരുമാടി എന്ന സ്ഥലത്തുനിന്നു ലഭിച്ച വിഗ്രഹമായതിനാൽകരുമാടിക്കുട്ടൻ എന്ന്പേരുവന്നു.
.......ഐതിഹ്യങ്ങൾ .....
കരുമാടിക്കുട്ടനെ ചുറ്റിപ്പറ്റി നിരവധി ഐതിഹ്യങ്ങൾപ്രചരിച്ചിട്ടുണ്ട്.
1. ചെമ്പകശ്ശേരി രാജാവിന്റെ ഉത്കർഷത്തിൽഅസൂയമൂത്ത ചെങ്ങണൂർഗ്രാമത്തിലെ ബ്രാഹ്മണർരാജാവിനേയും നാട്ടുകാരെയും നശിപ്പിക്കാനായിഅയച്ച ദുർദ്ദേവതകളിലൊന്നിലെ കാമപുരം ക്ഷേത്രത്തിൽദേവി പിടികൂടി ശിലയാക്കിത്തീർത്തതത്രെ.
2. വില്വമംഗലം സ്വാമിയാർഅതുവഴി പോകുന്ന സമയത്ത് ഒരുപുലയൻഅദ്ദേഹത്തെ തീണ്ടിയെന്നും അദ്ദേഹം ശപിച്ച്ഇക്കാണുന്ന
ശിലയാക്കിത്തീർത്തുമെന്നുമാണ്മറ്റൊരു കഥ.
3. കാമപുരം ക്ഷേത്രത്തിലെ ഉത്സവകാലത്ത്
അമ്പലത്തിലെ ഉരുളി മോഷ്ടിച്ചഒരു പുലയനെ ദേവൻകല്ലാക്കിയതാണത്രെ.
4. ചിലർശ്രീബുദ്ധനുമായി ബന്ധപ്പെടുത്തി കഥകൾപറഞ്ഞു വരുന്നുണ്ട്.
........ചരിത്രം .......
ആദിചേരരാജാക്കന് മാരുടെ തലസ്ഥാനം കുട്ടനാട്ഉൾപ്പെടുന്ന ആലപ്പുഴയായിരുന്നു.
അക്കാലത്തെ ചേരരാജാക്കന്മാര െ കുട്ടുവർ,കുട്ടവൻ, കുട്ടൻഎന്നും മറ്റും വിശേഷിപ്പിച്ചിരുന്നു.
ഇവർമിക്കവരും വാർദ്ധക്യകാലത്ത്സന്യാസം സ്വീകരിക്കുകയുംപലരും ബുദ്ധഭിക്ഷുക്കളായിത്തീരുകയും അർഹതസ്ഥാനം ലഭിക്കുകയും ചെയ്തിരുന്നു.
പലരുടേയും പേരിൽബുദ്ധവിഹാരങ്ങൾ പണിതിരുന്നു.അങ്ങനെയാണ് കുട്ടൻ എന്ന
പേരിലുള്ളബുദ്ധപ്രതിമയുണ്ടാവാനുള്ളകാരണം ബ്രാഹ്മണാധിപത്യ കാലത്ത് കരുമാടിക്കുട്ടനുൾപ്പെടെയുള്ളവിഗ്രഹങ്ങൾ പലതും നദികളിൽഎറിയപ്പെട്ടു.
കരുമാടിക്കുട്ടനെ പിൽക്കാലത്ത്കരയ്ക്കുകയറ്റി കൽത്തറകെട്ടി പ്രതിഷ്ടിച്ചത് ചീഫ്എഞ്ചിനീയറായിരുന്നഎ.എച്ച്. ബിസ്റ്റോ എന്നയൂറോപ്പുകാരനാണ് .
.....വിവരണം.... .
സാധാരണ ബുദ്ധവിഗ്രഹങ്ങളുടേതുപോലെ പത്മാസനത്തിൽനിവർന്ന്, ധ്യാനനിരതനായി,ഇടതുകൈയുടെ മുകളിൽ വലതുകൈമലർത്തിവച്ച്, ആ കൈകൾപാദങ്ങളിൽ സ്ഥാപിച്ചിട്ടുള്ളരീതിയിലാണ്കരുമാടിക്കുട്ടന്റെ പ്രതിമ.എന്നാൽഇടതുകയും ഇടതുകാലിന്റെ കുറച്ചുഭാഗങ്ങളും നഷ്ടമായിട്ടുണ്ട്. ഇത് ആനകുത്തിപ്പോയതാ ണെന്നും ബ്രിട്ടീഷുകാരുടെ ആക്രമണകാലത്ത്സംഭവിച്ചതാണെന്നും അതല്ല
ബ്രാഹ്മണാധിപത്യ ക്കാലത്ത്വിഗ്രഹങ്ങൾ നശിപ്പിച്ചകൂട്ടത്തിൽ സംഭവിച്ചതാണെന്നുമെല്ലാമാണ്കരുതുന്നത്.

No comments:
Post a Comment