എന്തുകൊണ്ടാണ് വിരലുകൾ ചുളിയുന്നത്?

എന്തുകൊണ്ടാണ് നമ്മുടെ വിരലുകൾ വെള്ളത്തിൽ കുറച്ചു സമയം മുക്കിപ്പിടിച്ചാൽ ചുളിയുന്നത്  ?

വിരലുകളുടെ മുകളിലെ ചർമം നനഞ്ഞു കുതിരുന്നതുമൂലം വ്യാപ്തം കൂടുകയും, തന്മൂലം ചുളിയുകയും  ചെയ്യുന്നുഎന്നാവും പലരും കരുതുക. എന്നാൽ അങ്ങനെ അല്ല, വെള്ളത്തിൽ വിരലുകൾക്ക്  കൂടുതൽ ഗ്രിപ്പ് ( പിടുത്തം ) കിട്ടുന്നതിനായി നമ്മുടെ തലച്ചോറും, ഞരമ്പുകളും ചേർന്ന് പറ്റിക്കുന്ന പണി ആണിത്.
* വിരലുകളിലെ ഞരമ്പുകൾക്കു ക്ഷതം ഏറ്റ ആളുകളിൽ ഈ പരീക്ഷണം നടത്തിയപ്പോൾ വിരലുകൾ ചുളിഞ്ഞില്ല.

സാഹചര്യവുമായി പൊരുത്തപ്പെടുവാൻ  നാം പോലും അറിയാതെ നമ്മൾ മാറും എന്നാണു ഇത് കാണിക്കുന്നത്..

Follow us on:
   
ഉപയോഗപ്രദമായ മറ്റുചില പേജുകൾ

No comments:

Post a Comment

മൂന്നാറിനെ മുക്കിയ വെള്ളപ്പൊക്കം

ചരിത്രപ്രസിദ്ധമായ 99 ലെ വെള്ളപ്പൊക്കത്തിലാണ് ആറായിരത്തോളം അടി ഉയരത്തിലുള്ള മൂന്നാർ മുങ്ങിയത്. 1924 ജൂലൈ 16നും 25നും ഇടയിൽ കേരളത്തിൽ പെയ്ത പ...