അക്ബർ ചക്രവർത്തിയുടെ ഭരണകാലത്ത് ജീവിച്ചിരുന്ന ഒരു പണ്ഡിതനാണ് ബീർബൽ. ശരിയായ പേർ മഹേശ് ദാസ്. തന്റെ മുപ്പതാം വയസ്സിൽ അദ്ദേഹം അക്ബർ ചക്രവർത്തിയുടെ വിശ്വസ്ത സേവകനായി. ബീർബലിന്റെ ബുദ്ധിശക്തി നാടോടിക്കഥകളിലൂടെ പ്രശസ്തമാണ്. ഒരുപാട് ലഘുകവിതകൾ അദ്ദേഹം എഴുതിയിട്ടുണ്ട്.
അക്ബറിൻെറ ദീനേ ഇലാഹി മതം സ്വീകരിച്ച് അക്ബർ ദാസ് എന്ന പേരു സ്വീകരിച്ച ബീർബൽ അഫ്‌ഗാനികളുമായി 1586ൽ നടന്ന യുദ്ധത്തിൽ കൊല്ലപ്പെട്ടു.
അക്ബര്‍ ചക്രവര്‍ത്തിയുടെ മന്ത്രിമാരില്‍ പ്രസിദ്ധനും അദ്ദേഹത്തിന്റെ സന്തതസഹചാരിയുമായിരുന്നു ബീര്‍ബല്‍ . ഭരണരംഗത്ത് അക്ബര്‍ ചക്രവര്‍ത്തി നേരിടേണ്ടിവന്ന പ്രശ്‌നങ്ങളുടെ കുരുക്കഴിക്കാന്‍ ബീര്‍ബല്‍ അദ്ദേഹത്തെ സഹായിച്ചു. സങ്കീര്‍ണ്ണ തര്‍ക്ക വിഷയങ്ങളില്‍ സത്യം കണ്ടെത്തി നീതിയുക്തമായ വിധി പ്രസ്താവിക്കുന്നതിനും ബീര്‍ബലിന് സാധിച്ചു. ചക്രര്‍ത്തിയുടെ തീരുമാനങ്ങളിലുള്ള തെറ്റുകള്‍ തിരുത്തിയ ബീര്‍ബല്‍ അദ്ദേഹത്തിന്റെ കീര്‍ത്തി വര്‍ദ്ധിക്കുന്ന തരത്തിലുമുള്ള ഒട്ടേറെ പ്രവര്‍ത്തനങ്ങളാണ് നടത്തിയത്.
വിശ്വസ്തനും ബുദ്ധിമാനും നര്‍മ്മബോധത്താല്‍ അനുഗ്രഹീതനുമായ ബീര്‍ബല്‍ ബുദ്ധിമുട്ടുകളെ അവസരരോചിതമായി നേരിട്ട്, അരമനരഹസ്യങ്ങള്‍ കൈകാര്യം ചെയ്തു. ഫലിതം കൊണ്ടും ബുദ്ധികൊണ്ടും അദ്ദേഹത്തിന് എളുപ്പത്തില്‍ ശത്രുവിനേയും മിത്രത്തേയും തന്റെ മാന്ത്രികശക്തിക്ക് കീഴില്‍ കൊണ്ടുവരാന്‍ കഴിഞ്ഞു.
ബീര്‍ബലിന്റെ കൗശലബുദ്ധിയും നര്‍മ്മവും വെളിവാക്കുന്ന ഒട്ടനവധി കഥകള്‍ ഇന്ത്യയിലൊട്ടാകെ പ്രചരിച്ചിട്ടുണ്ട്.

No comments:
Post a Comment